പുതിയ മോട്ടോര്‍വാഹന ഭേതഗതി നിലവില്‍ വന്നതോടെ ബത്തേരി പൊലീസിന്റെ നേതൃത്വത്തില്‍ ടൗണിലും പരിസരങ്ങളിലും സൗഹൃദ ബോധവല്‍ക്കരണ വാഹനപരിശോധന നടത്തി. പരിശോധനയില്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനം ഓടിച്ചവര്‍ക്ക് മധുരം നല്‍കിയും, നിയമം ലംഘിച്ചെത്തിയവര്‍ക്ക് നിയമബോധവല്‍ക്കരണം നല്‍കിയുമായിരുന്നു സൗഹൃദപരിശോധന. ബത്തേരി എസ് ഐ അബ്ദുള്ള, സി പി ഒമാരായ രതീഷ്, രമേശ്, കിഷോര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.