പുല്‍പ്പള്ളി തീര്‍ത്ഥാടന കേന്ദ്രമായ പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വേളാങ്കണ്ണി മാതാവിന്റെ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കും എട്ട് നോമ്പാചരണത്തിന് ഫാ.ജേക്കബ് പൂതക്കുഴി കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കമായി തിരുനാള്‍ ഈ മാസം 8 ന് സമാപിക്കും. സമാപന ദിനമായ 8 ന് ആഘോഷമായ തിരുനാള്‍ ഗാനപുജ, വേളാങ്കണ്ണി മാതാവിന്റെ കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം, ആയിരങ്ങള്‍ പങ്കെടുക്കുന്ന സാരി നേര്‍ച്ച, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.