പ്രതിഷേധ ധര്‍ണ്ണ നടത്തി

0

ബത്തേരി: സംരംഭകര്‍ക്ക് മുദ്രാ ലോണ്‍ നിഷേധിച്ചു വെന്നാരോപിച്ച് അഖിലേന്ത്യ ഹിന്ദു പരിഷത്ത് സമര സമിതിയുടെ നേതൃത്വത്തില്‍ ബത്തേരി എസ് ബി ഐ ശാഖയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രതിഷേധ പരിപാടി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനിലാല്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ കെ കെ രാജന്‍ അധ്യക്ഷനായിരുന്നു. എ ആര്‍ വിജയകുമാര്‍, പി പ്രഭാകരന്‍ നായര്‍, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!