പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് മീറ്ററുകള്‍ മാത്രം അകലെയാണ് ഇന്നും മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹമാണ് കണ്ടത്തിയ തെന്ന് സംശയം. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇന്ന് ലഭിച്ചത് . ഇതോടെ പുത്തുമല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. ഇനി അഞ്ച് പേരെയാണ് ദുരന്തസ്ഥലത്തുനിന്നു കണ്ടെത്താനുള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.