പ്രളയാനന്തര പുനര്‍നിര്‍മ്മാണം വേഗത്തിലാക്കാന്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു

0

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാനും വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കാനും.പ്രളയാനന്തര പുനര്‍നിര്‍മ്മാണം വേഗത്തിലാക്കാനുമായി വെള്ളമുണ്ട പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും , ഉദ്യോഗസ്ഥരുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയുംവിപുലമായ യോഗം ചേര്‍ന്നു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സി ഇബ്രാഹിം ഹാജി,വാര്‍ഡ് അംഗങ്ങള്‍,വില്ലേജ് ഓഫീസര്‍ അബ്ദുല്‍ റഷീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്നു മുതല്‍ തന്നെ വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍. ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തികള്‍ തുടങ്ങാന്‍ തീരുമാനിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!