മഴ കനത്തതോടെ പന്തിപ്പൊയില്‍-വാരമ്പറ്റ എന്നിവിടങ്ങളിലെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.വാരമ്പറ്റ പാലത്തില്‍ വെള്ളം കയറിയതിനാല്‍ പാലത്തിലൂടെ പോകുന്ന യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.