കളരിപ്പണിക്കര്‍ ഗണക കണിശ മഹിളാ സഭയുടെ നേതൃത്വത്തില്‍ ശ്രീമദ് അഷ്ടോത്തര അര്‍ച്ചനയും, രണ്ടാമത് രാമായണ പഠനക്ലാസ്സും സംഘടിപ്പിച്ചു. ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ പരിപാടിക്ക് ശ്രീനിവാസന്‍ മാസ്റ്റര്‍, വല്‍സരാജ്, ഗോപകുമാര്‍, ശ്രീജയന്‍, സുധി നാരായണ പണിക്കര്‍, അച്ചുതന്‍ പണിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.