കൌണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു

0

മാനന്തവാടി> വെള്ളമുണ്ട എട്ടേനാല്‍ അല്‍ഫുര്‍ഖാന്‍ വിമന്‍സ് അകാദമിയുടെ കീഴില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കൌണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു. മനശാസ്ത്രഞ്ജ വിദഗ്ധനും ഐ ഐ ടി കാണ്‍പൂരിലെ പരിശീലകനുമായ എം ഷൌകത്ത് കൌണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ റിയാസ്, ഹൈദര്‍ സഖാഫി, ഇ എം എസ് അലി, അസീസ്‌ ആലാന്‍, ജസീല്‍ അഹ്സനി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!