മരകാവില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം

0

ഇന്ന് പുലര്‍ച്ച കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയാണ ്‌വ്യാപകമായി കൃഷി നശിപ്പിച്ചത്.മരകാവ് സെന്റ് തോമസ് ദേവാലയ പരിസരത്തെ വാഴ തോട്ടത്തില്‍ 3,000 ത്തോളം കുലച്ച വാഴകള്‍ പുര്‍ണ്ണമായി നശിപ്പിച്ചു. തെങ്ങ്,വാഴ, കവുങ്ങ് തുടങ്ങിയ വിളകളും വ്യാപകമായി നശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!