കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെക്കുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ലെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. പുത്തൂര്‍വയലില്‍ ഐ.ടി സെല്‍ ക്യാമ്പില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ഗാന്ധി രാജിവെക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.കോണ്‍ഗ്രസിന് 2014 നെ അപേക്ഷിച്ച് വലിയ പരാജയമാണ് ഇത്തവണ നേരിട്ടത്.രാജ്യത്തെ തൊഴിലാളികളെ അടക്കം അവഗണിച്ചതിന്റെ ഫലമാണോ ഇത്രയും കനത്ത പരാജയത്തിന് കാരണമെന്ന് നേതൃത്വം പരിശോധിക്കണമെന്നും ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ഗാന്ധി രാജിവെക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് 2014 നെ അപേക്ഷിച്ച് വലിയ പരാജയമാണ് ഇത്തവണ നേരിട്ടത്. രാജ്യത്തെ തൊഴിലാളികളെ അടക്കം അവഗണിച്ചതിന്റെ ഫലമാണോ ഇത്രയും കനത്ത പരാജയത്തിന് കാരണമെന്ന് നേതൃത്വം പരിശോധിക്കണമെന്നും ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ഓഡിറ്റോറിയത്തിലാണ് രണ്ട് ദിവസത്തെ സംസ്ഥാന നേതൃത ക്യാമ്പ്.
Sign in
Sign in
Recover your password.
A password will be e-mailed to you.