കൊവിഡ്: കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇ.കെ മാജി അന്തരിച്ചു

0

കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇകെ മാജി അന്തരിച്ചു. കൊവിഡ് രോഗബാധയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഡല്‍ഹിയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മാജി കൃഷിവകുപ്പ് സെക്രട്ടറി, തിരുവനന്തപുരം കളക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്.

Leave A Reply

Your email address will not be published.

error: Content is protected !!