ബ്രഹ്മഗിരി പ്രശ്‌നപരിഹാരത്തിലേക്ക്

0

ബ്രഹ്മഗിരി മാംസ സംസ്‌കരണ ഫാക്ടറിയില്‍ രാത്രികാലങ്ങളില്‍ അറ്റകുറ്റപണി പാടില്ലെന്ന് നിര്‍ദ്ദേശം . കഴിഞ്ഞ ദിവസത്തെ അക്രമസംഭവത്തില്‍ സി.സി.റ്റി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി പ്ലാന്റില്‍ പരിശോധന നടത്തി പൂര്‍ണ്ണമായും മാലിന്യ മുക്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നുന്നതെന്ന് ഉറപ്പ് വരുത്തുമെന്നും പ്രശ്ന പരിഹാരത്തിനായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.

Leave A Reply

Your email address will not be published.

error: Content is protected !!