മലവയല്‍ മഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ മീറ്റ് മാസസംസ്‌ക്കരണ ഫാക്ടറിക്കെതിരെ ഉയരുന്ന മാലിന്യപ്രശ്‌നം അടിസ്ഥാനരഹിതവും നിക്ഷിപ്ത താല്‍പര്യത്തോടെ ഉള്ളതുമാണെന്ന് സൊസൈറ്റി ചെയര്‍മാനും ഭരണസമിതി അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പ്രദേശത്തെ ജനങ്ങളുടെ പിന്തുണയോടെയാണ് ഫാക്ടറിയുടെ പ്രവര്‍ത്തനമെന്നും അപകീര്‍ത്തിപരമായ പ്രസ്്താനവന പിന്‍വലിച്ച് മാപ്പ് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.