പ്രതിഷേധം തുടരുന്നു

0

മാനന്തവാടി നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടു. മാനന്തവാടി സി.ഐ യുടെ അഭ്യര്‍ത്ഥന മാനിച്ച് വൈകുന്നേരം 5 മണി വരെ പ്രതിഷേധ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. സി.ഐ.ടി.യു ഒഴികെയുള്ള യൂണിയനുകളിലെ ഓട്ടോറിക്ഷകളാണ് സര്‍വ്വീസ് നിര്‍ത്തി വെച്ചത്. പെട്ടെന്നുണ്ടായ ഓട്ടോ തൊഴിലാളികളുടെ സമരം പൊതുജനങ്ങളെ ബാധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!