വി.യു ജോയി കോണ്‍ഗ്രസ്സിലേക്ക്

0

മാനന്തവാടി: നഗരസഭയിലെ സ്വതന്ത്ര കൗണ്‍സിലര്‍ വി.യു ജോയി കോണ്‍ഗ്രസ്സിലേക്ക്. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ വെച്ച് ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. കോണ്‍ഗ്രസ്സ് മെമ്പര്‍ഷിപ്പ് നല്‍കും. മുന്‍ സി.പി.എം അനുഭാവിയായിരുന്നു വി.യു ജോയി.

Leave A Reply

Your email address will not be published.

error: Content is protected !!