ചാരായം പിടികൂടി

0

സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജിയും സംഘവും പാടിച്ചിറ പാറക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 15 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാറക്കടവ് ചൂഴിക്കര വീട്ടില്‍ ഷൈജുവിന്റെ പേരില്‍ ഒരു അബ്കാരി കേസെടുത്തു. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സാബു.സി.ഡി, ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍ വിനോദ്.പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിവന്‍. പി.പി, ഷെഫീഖ് എം.പി, വനിത എക്‌സൈസ് ഓഫീസര്‍ ശ്രീജിന. എന്‍. എസ്, ഡ്രൈവര്‍ വീരാന്‍കോയ. കെ.പി എന്നിവരും ഉണ്ടായിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!