കല്‍പ്പറ്റ പുഴമുടിയില്‍ വീണ്ടും വാഹനാപകടം. പാലത്തിനു സമീപത്തെ വീട്ടുമുറ്റത്തേക്ക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. വെങ്ങപ്പള്ളി സ്വദേശി ദില്‍ഷാദ് ഓടിച്ച ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട അതേ സ്ഥലത്താണ് വീണ്ടും അപകടം നടന്നത്.ഇവിടെ അപകടം പതിവാണന്ന് നാട്ടുകാര്‍ പറഞ്ഞു.