കടമാന്‍തോട് പദ്ധതി ഉപേക്ഷിക്കുക: കലക്ട്രേറ്റ് പടിക്കല്‍ ഉപവാസസമരം

0

കടമാന്‍തോട് ഡാം വിരുദ്ധ സമിതി കലക്ട്രേറ്റ് പടിക്കല്‍ നടത്തുന ഉപവാസ സമരം നടത്തി.നൂറുകണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന പദ്ധതി ഉപേക്ഷിക്കുക, ഭൂതല സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തിയത്. സമരം സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ ഉദ്ഘാടനം ചെയ്തു.പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ നടത്തുമെന്ന് കര്‍മ്മസമിതി. വേണ്ടി വന്നാല്‍ വയനാട് ഹര്‍ത്താലിനും ആഹ്വാനം ചെയ്യുമെന്നും കര്‍മ്മസമിതി.

Leave A Reply

Your email address will not be published.

error: Content is protected !!