ചെതലയം കൊലപാതകം: മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും 

0

ചെതലയത്ത് കൊല്ലപ്പെട്ട വീട്ടമ്മ ബിന്ദു, മകന്‍ ബേസില്‍, വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ ഷാജു എന്നിവരുടെ മൃത ദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. വൈകിട്ട് ചെതലയം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം നടക്കുകയാണ്.കഴിഞ്ഞ ദിവസമാണ് ചെതലയം പുത്തന്‍പുരയ്ക്കല്‍ ഷാജു ഭാര്യയെയും മകനെയും കൊലപ്പെടുത്തി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!