ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

0

ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി.ചെതലയത്ത് പുത്തന്‍പുരയ്ക്കല്‍ ഷാജുവാണ് ഭാര്യ ബിന്ദുവിനെയും മകന്‍ േബസിലിനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി.കുടുംബ വഴക്കാണ് കാരണമെന്ന് സംശയിക്കുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!