അമ്പലവയലില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച മാതൃസഹോദരന്‍ അറസ്റ്റിലായി. ഒളിവിലായിരുന്ന പ്രതിയെ അമ്പലവയല്‍ പോലീസ് എസ്.ഐ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. സ്‌കൂളിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി വിവരം വെളുപ്പെടുത്തിയത്. പിന്നീട് പ്രധാനാധ്യാപകന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.