പുല്‍പ്പള്ളി : ജനുവരി 18 മുതല്‍ 21 വരെ പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് സംഘടിപ്പിക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ എഫ്-സോണ്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ സാദിര്‍ തലപ്പുഴയാണ് ലോഗോ പ്രകാശനം ചെയ്തത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ് ലോഗോ ഏറ്റുവാങ്ങി, മുഹമ്മദ് ഷാഫി, ജിഷ്ണു ഷാജി, എന്‍.കെ ഷാജി, സി. സ്മിത, അമല്‍ തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.