കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ വച്ച് ഉണ്ടായ വാഹനാപകടത്തില്‍ പാടിച്ചിറ സ്വദേശി മരിച്ചു. പാടിച്ചിറ മഞ്ഞളിയില്‍ ജെറിന്‍ (34) ആണ് മരിച്ചത് .ഇന്ന് പുലര്‍ച്ചെ ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലേക്ക് വരുമ്പോഴായിരുന്നു വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ജെറിന്റെ അച്ചന്‍ വര്‍ഗീസ്, അമ്മ മേഴ്‌സി എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.ബന്ധുക്കള്‍ സംഭവസ്ഥലത്ത് എത്തിയാല്‍ മാത്രമേ അപകടത്തെ പറ്റി വ്യക്തമായ വിവരം അറിയാന്‍ കഴിയു