സംസ്ഥാന പി.എല്‍.സി.യോഗം നാളെ;പ്രതീക്ഷയോടെ തോട്ടം തൊഴിലാളികള്‍.

0

തോട്ടം തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ തൊഴില്‍മന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സംസ്ഥാന പി.എല്‍.സി.യോഗം.ഒന്നര വര്‍ഷത്തിനിടെ പതിനേഴ് യോഗങ്ങള്‍ നടന്നിട്ടും തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ അനുകൂല നടപടിയില്ല.നാളത്തെ യോഗത്തിലെങ്കിലും തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളി യൂണിയനുകള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!