താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് ജീപ്പ് മറിഞ്ഞു

0

താമരശ്ശേരി ചുരം ഏഴാം വളവില്‍ പിക്കപ്പ് ജീപ്പ് മറിഞ്ഞു. അപകടത്തിര്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. തൊടുപുഴയില്‍ നിന്ന് വയനാട്ടിലേക്ക് പൈനാപ്പിള്‍ കയറ്റി വന്ന പിക്കപ്പാണ് മറിഞ്ഞത്.

 

Leave A Reply

Your email address will not be published.

error: Content is protected !!