ഡോക്ടറുടെ കൊലപാതകം കേരളത്തെ ഞെട്ടിച്ച സംഭവം

0

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകം കേരളത്തെ ഞെട്ടിച്ച സംഭവമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി . പൊലിസിന്റെ ഉദാസീനതയും കെടുകാര്യസ്ഥതയും ഉത്തരവാദിത്വ ബോധമില്ലായ്മയുമാണ് സംഭവത്തിന് കാരണം. സുരക്ഷയൊരുക്കാതെയാണ് പ്രതിയെ കൊണ്ടുപോയതെന്നും കുറ്റക്കാരയാവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബത്തേരിയില്‍ മാധ്യങ്ങളോട് അദ്ദേഹം പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!