കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള റൂട്ട് ബസുകളില്‍ നിരീക്ഷണക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു.നിലവാരമുള്ള ക്യാമറകളുടെ ദൗര്‍ലഭ്യവും കമ്പനികള്‍ വില ഉയര്‍ത്തിയതുമാണ് ഇളവനുവദിക്കാന്‍ കാരണം.റൂട്ട് ബസുകള്‍ക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും നീരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കും. നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു