കേണിച്ചിറ ടൗണില്‍ റോഡ് നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേട്

0

ബീനാച്ചി പനമരം റോഡ് നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നു . കേണിച്ചിറ ടൗണില്‍ റോഡ് നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേട്. ടൗണില്‍ കലുങ്ക്
നിര്‍മ്മിച്ചത് കോണ്‍ക്രീറ്റ് മിക്‌സിങ് നടത്താതെ , കഴിഞ്ഞ രാത്രിയാണ് കരാറ്കാരന്‍ , കോണ്‍ക്രീറ്റ് കൂട്ടാതെ കലുങ്കിന് വേണ്ടി അരിക് ഭിത്തി നിര്‍മ്മിച്ചത് .
പൊളിച്ച് പണിയണമെന്ന് ആവശ്യപെട്ട് നാട്ടുകാരും വ്യാപാരികളും.
കിഫ്ബി പദ്ധതിയില്‍ 55 കോടി മുതല്‍ മുടക്കി 2018 ല്‍ നിര്‍മ്മാണം ആരംഭിച്ച ബിനാച്ചി പനമരം റോഡ് നിര്‍മ്മാണം 5 വര്‍ഷമായി ഇഴഞ് നീങ്ങുന്നതിനിടയില്‍ കേണിച്ചിറ ടൗണിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വ്യാപക ക്രമക്കേടാണ് നടക്കുന്നത് . കഴിഞ്ഞ രാത്രിയാണ് ടൗണിലെ നടുവില്‍ ,നിര്‍മ്മിക്കുന്ന കലുങ്കിന് സിമന്റ് , മണലും , കമ്പിയും കോണ്‍ക്രീറ്റ് മെഷിന്‍
പോലും ഉപയോഗിക്കാതെ , കരാറ്കാരന്‍ നിര്‍മ്മാണം നടത്തിയത് . രാത്രിയുടെ മറവിലാണ് ഇത്തരം ക്രമക്കേടുകള്‍ നടത്തുന്നത് .തൂമ്പ ഉപയോഗിച്ചാണ്കോണ്‍ക്രീറ്റ് കൂട്ടിയത് ഇത് വെള്ളം ഒഴിച്ച് ഇളക്കി ചേര്‍ക്കുന്നത് നാട്ടുകാരില്‍ ഒരാള്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തതോടെയാണ് സംഭവം പുറത്തായത് .തുടര്‍ന്ന് കലുങ്ക് നിര്‍മ്മാണം നിറുത്തിവെപ്പിച്ചു . പൂതാടി കവല ജംഗ്ഷന്‍ മുതല്‍ കേണിച്ചിറ ടൗണ്‍
കുരിശ് പള്ളി, വില്ലേജ് ജംഗ്ക്ഷന്‍ വരെയാണ് നിര്‍മ്മാണത്തില്‍ വ്യാപക ക്രമകേട്. നടക്കുന്നത് . കലുങ്ക് പൊളിച്ച് അപാകതകള്‍ പരിഹരിച്ച് നിര്‍മ്മാണം നടത്ത

Leave A Reply

Your email address will not be published.

error: Content is protected !!