കടബാധ്യത:ആദിവാസി മദ്ധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു.

0

കടബാധ്യതയെ തുടര്‍ന്ന് നീര്‍വാരത്ത് ആദിവാസി മദ്ധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു.നീര്‍വാരം തരകമ്പം കോളനിയിലെ മണി (48) ആണ് മരിച്ചത്. അയല്‍ക്കൂട്ടങ്ങളിലും മറ്റ് പ്രാദേശികമായും ഇയാള്‍ക്ക് കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.പനമരംപോലീസ് ഇന്‍ക്വസ്റ്റ് നടത്തി സംസ്‌കാരം പിന്നീട്.ഭാര്യ:രുഗ്മണി.

 

Leave A Reply

Your email address will not be published.

error: Content is protected !!