ബുധനാഴ്ച മുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിരക്കി
ബുധനാഴ്ച സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്സിനേഷന്‍ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ്. കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.…