ഗര്‍ഭം അലസുന്നു…! കാരണവും ലക്ഷണവും അറിയാം…
ഭ്രൂണം രൂപപ്പെട്ട ശേഷം ഇരുപത്തി നാല് ആഴ്ചയ്ക്കുള്ളില്‍ നഷ്ടമാകുന്ന അവസ്ഥയാണ് ഗര്‍ഭം അലസല്‍. കുഞ്ഞിനെ കാത്തിരിക്കുന്നവരെ സംബന്ധിച്ച് ഗര്‍ഭം അലസല്‍ വേദന സമ്മാനിക്കുന്ന ഒന്നാണ്. ഗര്‍ഭം അലസലിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത്…