തേറ്റമലയെ ആവേശത്തിലാഴ്ത്തി ഫുട്‌ബോള്‍ ലീഗ്
നീണ്ട ഇടവേളയ്ക്കു ശേഷം ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന തേറ്റമലയെ ആവേശത്തിലാഴ്ത്തി. പ്രാദേശിക ഫുട്‌ബോള്‍ ലീഗ് മത്സരം നടന്നു.തേയില ചെടികളുടെയും, ഫുട്‌ബോള്‍ പ്രേമികളുടെയും നാടായ തേറ്റമല. നിരവധി പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരെ ജില്ലയ്ക്കായി നല്‍കിയ…