Sign in
Sign in
Recover your password.
A password will be e-mailed to you.
ഇന്റര്‍നാഷണല്‍ സെമിനാര്‍ 22, 23 തീയ്യതികളില്‍
സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജില്‍ 22, 23 തീയ്യതികളിലായി വിവിധ വിഷയങ്ങളില്‍ ദ്വിദിന ഇന്റര്‍നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിനകത്തും, പുറത്തു നിന്നുമായി എഴുപത്തി അഞ്ചോളം…
കുടുംബശ്രീ ജില്ലാ മിഷന്റെ മാസചന്ത ആരംഭിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ മാസചന്ത ബത്തേരി നഗരസഭ അങ്കണത്തില്‍ ആരംഭിച്ചു. മാസ ചന്തയുടെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്‍പേഴ്സണ്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. കുടുംബശ്രീയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പച്ചക്കറി, ഫലവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ…
ഇംഗ്ലീഷ് പദ്യപാരായണം ഐറിന്‍ ജോര്‍ജ്ജിന് ഒന്നാം സ്ഥാനം
വയനാട് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഇംഗ്ലീഷ് പദ്യപാരായണത്തില്‍ ഒന്നാം സ്ഥാനവുമായി മീനങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഐറിന്‍ ജോര്‍ജ്ജ്. ഡോ.ജോര്‍ജ്ജ് അബ്രഹാമിന്റെയും. ഡോ. ഷാനി ജോര്‍ജിന്റെയും മകളാണ്.
സംസ്‌കൃതോത്സവം പ്രശ്നോത്തരിയില്‍ എ. ദേവികയ്ക്ക് ഒന്നാം സ്ഥാനം
സംസ്ഥാനതല സംസ്‌കൃതോത്സവം പ്രശ്നോത്തരിയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും പങ്കെടുത്ത തൃക്കൈപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എ. ദേവികയ്ക്ക് എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം. പി.പി. രാജേഷിന്റെ ശിഷ്യണത്തിലാണ് ദേവിക…
ബാന്റ് മേളം സില്‍വര്‍ ജൂബിലി ആഘോഷിച്ച് ബത്തേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍
ഹൈസ്‌ക്കൂള്‍ വിഭാഗം ബാന്റ്മേളത്തില്‍ വിജയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ച് ബത്തേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍. എഡ്‌വിന്റെ നേതൃത്വത്തിലാണ് ബാന്റ് സംഘം ഇത്തവണ ജില്ലാതലത്തില്‍ മത്സരിച്ച് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത…
പ്രതിഷേധ നാമജപ യജ്ഞം നടത്തി
ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയില്‍ അയ്യപ്പ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ നാമജപ യജ്ഞം നടക്കുന്നു.
ബാന്റ് മേളം ബത്തേരി സെന്റ് മേരീസ് കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംസ്ഥാനതലത്തിലേക്ക്
ബാന്റ് മേളത്തില്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ബത്തേരി സെന്റ് മേരീസ് കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. റിട്ടയേര്‍ഡ് എസ്.ഐ. ജോസഫിന്റെ കീഴിലാണ് ഇവര്‍ പരിശീലനം നേടിയത്. ഗൗരിയാണ് ബാന്റ് മേള സംഘത്തെ നയിക്കുന്നത്.
കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു
അയ്യപ്പഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നും ശബരിമല സന്നിധിയില്‍ അയ്യപ്പഭക്തരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും അയ്യപ്പ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. കെ.സി.…
ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി
കല്‍പ്പറ്റ: വയനാട് ജില്ലാ നാട്ടുകലാകാരക്കൂട്ടം ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. ദേശീയ അവാര്‍ഡ് ജേതാവ് അനീസ് മാപ്പിള ഉദ്ഘാടനം ചെയ്തു. രമേഷ് ഉണര്‍വ്വ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബൈജു മലനട, പ്രമോദ് തുടിത്താളം, കെ. ചന്ദ്രബാബു,…
ബത്തേരി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു
അയ്യപ്പഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നും ശബരിമല സന്നിധിയില്‍ അയ്യപ്പഭക്തരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും അയ്യപ്പ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.