ഹൃദയസ്പര്‍ശം ഡിസംബര്‍ 8 ന്

0

കല്‍പ്പറ്റ: വയനാട് ഇനീഷ്യേറ്റിവ് ഇന്‍ പാലിയേറ്റീവ് കെയര്‍ 16-ാമത് ജില്ലാ വോളണ്ടിയര്‍ സംഗമം ഹൃദയസ്പര്‍ശം ഡിസംബര്‍ 8 ശനിയാഴ്ച്ച മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓരോ വീട്ടിലും ഒരു പാലിയേറ്റിവ് കെയര്‍ വോളണ്ടിയര്‍ എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടുള്ള ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഗമത്തോടെ തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!