കരിവള്ളിക്കുന്ന് ഉപതിരഞ്ഞെടുപ്പ്; പോളിംഗ് 73.9 %

0

ബത്തേരി നഗരസഭയിലെ ഏട്ടാം ഡിവിഷന്‍ കരിവള്ളിക്കുന്ന് ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് ഉച്ചയ്ക്ക് 1 മണി പിന്നിടുമ്പോള്‍ 73.9 % പോളിംഗ് നടന്നു. ഓടപ്പള്ളം ഗവ.ഹൈസ്‌ക്കൂളില്‍ സജ്ജീകരിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനില്‍ കൃത്യം ഏഴു മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. 897 വോട്ടര്‍മാരാണ് ഡിവിഷനില്‍ ഉള്ളത്. എല്‍.ഡി.എഫിനായി റെബി പോളും, യു.ഡി.എഫിനായി റിനു ജോണും ബി.ജെ.പിക്കായി ശിവാനന്ദനുമാണ് ജനവിധി തേടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!