ബത്തേരി പാട്ടവയല്‍ മൂക്കുത്തികുന്നില്‍ വാഹനത്തിനുള്ളില്‍ അജ്ഞാത മൃതദേഹം.ടിഎന്‍ 38 ബിഡി 2320 ഓമ്‌നി വാഹനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.നൂല്‍പ്പുഴ പോലീസ് അന്വേഷണമാരംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.