18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി നൂല്‍പ്പുഴ

0

നൂല്‍പ്പുഴ: നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ  18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയതായി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്തും, ആരോഗ്യ വകുപ്പും നിരവധി പ്രശ്‌നങ്ങളെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവരോടും നന്ദി പറയുന്നതായും പ്രസി. ഷീജ സതീഷ് പറഞ്ഞ

Leave A Reply

Your email address will not be published.

error: Content is protected !!