ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം: ഡിവൈഎഫ്‌ഐ

0

ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനങ്ങളില്‍ കോടികളുടെ അഴിമതി ആരോപണത്തിന് വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരിക്കുന്നതെന്നും  ഐ സി ബാലകൃഷ്ണന്‍ രാജിവെക്കണമെന്നും, ഇതിന് നടപടി ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും റഫീഖ് പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!