വെബിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

0

ടോക്യോ ഒളിമ്പിക്‌സിന്റെ പ്രചരണാര്‍ത്ഥം ജില്ലാ റെസ്ലിംഗ് അസോസിയേഷന്‍ വെബിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റിയംഗം കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ സതീഷ് വിഷയാവതരണം നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, സലീംകടവന്‍,ജെറില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!