വെബിനാര്‍ നടത്തി

0

വ്യക്തിത്വവും കുടുംബവൈരുദ്ധ്യങ്ങളും എന്ന വിഷയത്തില്‍ രാഹുല്‍ഗാന്ധി വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെബിനാര്‍ നടത്തി. സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്ന സ്ത്രീധനമരണങ്ങളും അതിനെ തുടര്‍ന്ന്കു ടുംബങ്ങളിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളെക്കുറിച്ചും ഡോ. സി.ജെ ലിന്‍ജോ ക്ലാസെടുത്തു. സന്ധ്യാ ഷാജി, ഇഖ്ബാല്‍ മുട്ടില്‍, കെ പ്രസന്ന, എം അന്‍വര്‍, ജി മധു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!