പഠനോപകരണങ്ങളും ഭക്ഷണ കിറ്റും വിതരണം ചെയ്തു
കൊവിഡ് ഹെല്‍പ് ലൈന്‍ മാനന്തവാടി താലൂക് കമ്മറ്റി ടീം കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഭക്ഷണ കിറ്റും വിതരണം ചെയ്തു.മാനന്തവാടി സിഐ ടികെ മുകുന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഗ്രൂപ്പ് അഡ്മിന്മാരായ അബ്ദുല്‍ മുത്തലിബ്, ശിഹാബ് സിഎച്ച് ഫാസില്‍ ഷാഫി ഫഹദ് എന്നിവര്‍ സംബന്ധിച്ചു,