പൂക്കോട് തടാകത്തില്‍ മീന്‍പിടുത്തം;  ജീവനക്കാരന് സസ്‌പെന്‍ഷന്‍

0

പൂക്കോട് തടാകത്തില്‍ രാത്രി സമയത്ത് നടന്ന അനധികൃത മീന്‍പിടുത്തം നാട്ടുകാര്‍ കയ്യോടെ പിടികൂടി. മീന്‍പിടുത്തത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.നാട്ടുകാരായ ചില യുവാക്കളാണ് തടാകം ജീവനക്കാരുടെ ഒത്താശയോടെ കിലോ കണക്കിന് മീന്‍ പിടിച്ച് വലിയ വിലക്ക് പുറത്ത് വിറ്റ് വന്നിരുന്നത്. . ജീവനക്കാരും കൂട്ടാളികളും മീന്‍ പിടിക്കുന്നത് നാട്ടുകാര്‍ പിടികൂടി ബന്ധപ്പെട്ടവരെയും പോലീസിനെയും അറിയിക്കുകയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!