കോഴിമുട്ടയുടെ തൂക്കം 400 ഗ്രാം

0

പനമരം കായക്കുന്ന് സ്വദേശി പുന്നുലില്‍ പ്രസാദ് മാത്യുവിന്റെ വീട്ടിലെ കോഴിഫാമിലാണ് ഈ അത്ഭുത പ്രതിഭാസം. അസാധാരണ മുട്ട കാണാന്‍ ആളുകള്‍ എത്തുന്നതായി വീട്ടുകാര്‍.ബി വിത്രീ ഇനത്തില്‍പ്പെട്ട മുട്ട കോഴിയാണ് കഴിഞ്ഞ ദിവസം 400 ഗ്രാം തൂക്കമുള്ള മുട്ട ഇട്ടത്. സാധാരണ കോഴികള്‍ ഇടുന്ന നാല് മുട്ടകളുടെ തൂക്കമാണ് ഒരു മുട്ടയ്ക്ക് ഉള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!