പാലക്കമൂല ഒസ്സൂര്‍ മന്‍സിലില്‍ യഹ്യാ ഖാന്റെ മകന്‍ അല്‍ഫാസ് (20) നാണ് അപകടത്തില്‍ പെട്ടത്.സ്‌കൂട്ടറില്‍ പാലക്കമൂലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ചെന്നാളി മുസ്ലീം പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. പരിക്കേറ്റ അല്‍ഫാസ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.