നാമനിര്‍ദേശ പത്രിക മറ്റന്നാള്‍ മുതല്‍

0

നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് മറ്റന്നാള്‍ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.കോവിഡ് പശ്ചാതലത്തില്‍ പത്രികയും സത്യാവങ്മൂലവും ഓണ്‍ലൈനായും നല്‍കാം.കരുതല്‍ നിക്ഷേപവും ഓണ്‍ലൈനായി അടയ്ക്കാം.പത്രിക നല്‍കാന്‍ പോകുപമ്പോള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേരെ പാടുള്ളു.വാഹനങ്ങള്‍ രണ്ട് മാത്രം.മുന്‍കൂട്ടി അറിയിച്ച് സമയം വാങ്ങിയ ശേഷമാണ് പത്രിക നല്‍കാനെത്തേണ്ടത്.19 വരെ പത്രിക നല്‍കാം.20 ന് സൂക്ഷമ പരിശോധന,22ന് പത്രിക പിന്‍വലിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!