കര്‍ഷകരുടെ പ്രൊഡ്യൂസര്‍ കമ്പനി രൂപകരിച്ചു
വയനാട് ആസ്ഥാനമാക്കി ഞാറ്റടി ട്രഡീഷണല്‍ പാഡി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ കര്‍ഷകരുടെ പ്രൊഡ്യൂസര്‍ കമ്പനി രൂപകരിച്ചതായി കമ്പനി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെന്മേനി ചിറ്റുണ്ട എന്ന കൃഷിരീതിയാണ് അവംലബിക്കുന്നതെന്നും വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങളിലൂടെയാണ് ഈ സാങ്കേതിക വിദ്യ വകസിപ്പിച്ചെടുത്തതെന്നും ഭാരവാഹികള്‍ പറഞ്ഞു.