വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൈലാടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മൈലാടി കുനിങ്ങാരത്ത് നസീറയുടെ മകന്‍ അജ്മല്‍ (15) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. വീട്ടിലെ മുറിക്കുള്ളിലെ ജനലിലാണ് തൂങ്ങിയത്. പള്ളിക്കുന്ന് എല്‍.എം.എച്ച്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്മല്‍. സഹോദരി റിഷാന