കൊലയാളി കൊമ്പനെ പിടികൂടി

0

നീലഗിരിയില്‍ അച്ചനെയും മകനെയുമടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ കാട്ടു കൊമ്പനെ തമിഴ് നാട് വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. കേരള തമിഴ്‌നാട് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതി സൃഷ്ടിച്ച കൊല കൊമ്പനെയാണ് രണ്ടു മാസത്തെ പരിശ്രമത്തിനൊടുവില്‍ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!