കരട് വിജ്ഞാപനത്തിനെതിരെ നൂല്‍പ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. കല്ലൂരില്‍ നിന്ന് ആരംഭിച്ച റാലി നായ്ക്കട്ടിയില്‍ സമാപിച്ചു.
നൂല്‍പ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. അവറാന്‍, സെക്രട്ടറി എന്‍.സി. റഷീദ്, ട്രഷറര്‍ സി. ഹുസൈന്‍, എന്‍എ ഉസ്മാന്‍,മുസ്ലിം യൂത്ത് ലീഗ് എംഎസ്എഫ് മണ്ഡലം പഞ്ചായത്ത് നേതാക്കളായ റിയാസ് കൈനാട്ടി, അമീന്‍, എം.പി ഇര്‍ഷാദ്, അനസ് അവറാന്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.