കര്‍ഷകസമരം കൂട്ടായ വിജയം: വിജയന്‍ ചെറുകര

0

ലോകം കണ്ട ഏറ്റവും വലിയ കര്‍ഷകസമരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും ഇത് കര്‍ഷകരുടെ കൂട്ടായ വിജയത്തിന്റെ തെളിവാണെന്നും സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര .പുല്‍പ്പള്ളിയില്‍ നടന്ന സിപിഐ ജനപ്രതിനിധികള്‍ ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അഡ്വ.ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചര്‍, കലേഷ് സത്യാലയം, എ.പി. കൃഷ്ണന്‍, എസ് .ജി സുകുമാരന്‍, റ്റി.സി.ഗോപാലന്‍, ടി.ജെ ചക്കോച്ചന്‍, അനില്‍ മോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!